ഊട്ടിയില്‍ മഞ്ഞുവീഴ്​ച രൂക്ഷമായി

0

ഇതോടെ രാത്രിയും രാവിലെയും ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ്​.കഴിഞ്ഞ രണ്ടു ദിവസമായി കൊടുംതണുപ്പാണ്​ അനുഭവപ്പെടുന്നത്. തലൈകുന്തയിലെ കാമരാജ് ഡാമിലെ ജലത്തില്‍നിന്ന് ആവിപാറുന്ന കാഴ്ചയും കോടമഞ്ഞിറങ്ങുന്നതും മനോഹര കാഴ്​ചയായിട്ടുണ്ട്​.തണുപ്പ്​ വകവെക്കാതെ പലരും ഇത് മൊബൈലിലും കാമറയിലും പകര്‍ത്താന്‍ വാഹനത്തില്‍നിന്നും ഇറങ്ങുന്നുണ്ട്​. രണ്ടു ദിവസമായി ഗൂഡല്ലൂരിലും പന്തല്ലൂരിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്.

You might also like

Leave A Reply

Your email address will not be published.