വി​​​വാ​ഹ​മോ​ച​ന​മെന്ന് പ്രചരിപ്പിച്ചവര്‍ക്ക് വി​​​വാ​ഹ​വാ​ര്‍​ഷി​​​കത്തില്‍ മറുപടി

0

അടുത്തിടെയായി ഭ​ര്‍​ത്താ​വ് ​ഭ​ര​ത് ​താ​ക്കൂ​റു​മാ​യി​​​ ​​ഭൂ​മി​​​ക​ ​ചാ​വ്ല​ ​വേ​ര്‍​പി​​​രി​​​ഞ്ഞു​വെ​ന്ന​ ​വാ​ര്‍​ത്ത​ ​സോ​ഷ്യ​ല്‍​ ​മീ​ഡി​​​യ​യി​​​ല്‍​ ​പ്ര​ച​രി​​​ക്കുകയായിരുന്നു.​​​ ​സോ​ഷ്യ​ല്‍​ ​മീ​ഡി​​​യ​യ​ത്തി​​​ല്‍​ ​അ​ത്ര​ ​സ​ജീ​വ​മ​ല്ലാ​ത്ത നായികയാണ്​ ​ഭൂ​മി​​​ക. അതുകൊണ്ടുതന്നെ ​ ​ഇ​തി​​​നെ​തി​​​രെ​ ​ഇ​തു​വ​രെ​ ​പ്ര​തി​​​ക​രി​​​ക്കുകയുണ്ടായിരുന്നില്ല.​ ​എ​ന്നാ​ല്‍​ ​ക​ഴി​​​ഞ്ഞ​ദി​​​വ​സം​ ​വി​​​വാ​ഹ​ ​വാ​ര്‍​ഷി​​​കം​ ​ആ​ഘോ​ഷി​​​ക്കുന്ന​ ​ഭൂ​മി​​​ക​ ​ഭ​ര്‍​ത്താ​വി​​​നൊ​പ്പ​മു​ള്ള​ ​ഫോ​ട്ടോ​ ​പോ​സ്റ്റ് ​ചെ​യ്ത് ​സോ​ഷ്യ​ല്‍​ ​മീ​ഡി​​​യ​യി​​​ലെ​ ​വ്യാജ പ്രചാരകര്‍ക്ക് ​ഞെട്ടിക്കുന്ന മറുപടിയാണ് നല്കുകയുണ്ടായത്.​ ​ ഫോ​ട്ടോ​യ്ക​ക്കൊ​പ്പം​ ​ഭൂ​മി​​​ക​ ​കു​റി​​​ച്ച​ ​പ്ര​ണ​യാ​ദ്ര​മാ​യ​ ​വ​രി​​​ക​ള്‍​ ​വി​​​വാ​ഹ​മോ​ച​ന​ ​വാ​ര്‍​ത്ത​യ്ക്കെ​തി​​​രെ​യു​ള്ള​ നി​​​ഷേ​ധ​കു​റി​​​പ്പാ​യാ​ണ് ​മനസ്സിലാക്കുന്നത് .

You might also like

Leave A Reply

Your email address will not be published.