പ്രഭാത ഭക്ഷണത്തിനായി ഒരു നടന്‍ വിഭവമായാലോ
പ്രഭാതത്തില്‍ ഒരുക്കാം നാടന്‍ ഉണക്കച്ചെമ്മീന്‍ കപ്പ അങ്ങനെയെങ്കില്‍ ഒരുക്കാം നാടന്‍ ഉണക്കച്ചെമ്മീന്‍ കപ്പ.ആവശ്യമായ ചേരുവകള്‍ എന്തെല്ലാമെന്ന് നോക്കാം.
ചേരുവകള്‍
കപ്പ - 1 കിലോ
ഉണക്കച്ചെമ്മീന്‍ - 1 പിടി
ചുവന്നുള്ളി - 10 എണ്ണം…