പ്രഭാതത്തില്‍ തയ്യാറാക്കാം രുചിയേറുന്ന കപ്പ പുട്ട്
പലതരത്തിലുള്ള പുട്ട് നമ്മള്‍ കഴിച്ചിട്ടുണ്ട് . അങ്ങനെയെങ്കില്‍ കപ്പ പുട്ട് കഴിച്ചിട്ടുണ്ടോ? കേരളത്തില്‍ സുലഭമായ കപ്പയുപയോഗിച്ച് വത്യസ്തമായ ഒരു പലഹാരം.
ആവശ്യമായ സാധനങ്ങള്‍
കപ്പ - ഒരു കിലോ
ഉപ്പ് - പാകത്തിന്
തേങ്ങ ചിരകിയത് -…