അജയ് വെള്ളരിപ്പന ഒരുക്കുന്ന സൽചൗദരി മറക്കാത്ത ഗാനങ്ങൾ ഭാരത് ഭവനിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക്

0

മൺമറഞ്ഞ ചലച്ചിത്ര സംഗീത സംവിധായകൻ സലിൽ ചൗധരി ഈണം നൽകിയ ഗാനങ്ങൾ കോർത്തിണക്കി ഗായകനും, ചലച്ചിത്ര ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയും സംഘവും സമർപ്പിക്കുന്ന സലിൽ ചൗധരി സ്മൃതി ഗാനസന്ധ്യ സെപ്തംബർ 9 തിങ്കൾ വൈകുന്നേരം 6 മണിക്ക് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങ് ആഡിറ്റോറിയത്തിൽ നടക്കും

പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ കൂട്ടുന്ന യോഗം ചലച്ചിത്ര സംവിധായകൻ ജോളിമസ് ഉദ്ഘാടനം ചെയ്യും ഫിലിം പി. ആർ ഒ. റഹിം പനവൂർ, എം.കെ.സൈനുൽ ആബിദീൻ, വിനയചന്ദ്രൻ നായർ, എം.എച്ച്. സുലൈമാൻ, നടൻ ഹരി സർഗം, ഗോപൻ ശാസ്തമംഗലം, തുടങ്ങിയവർ സംസാരിക്കും.

ചലച്ചിത്ര സംഗീത സംവിധായകൻ അനിൽ പീറ്റർ, കവയിത്രി, ഗാനരചയിതാവ് ഷംസുന്നിസ അബിദീൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് ചന്ദ്രശേഖർ, രമേശ്, വിനയചന്ദ്രൻ നായർ, ശങ്കരൻകുട്ടി, രാധിക നായർ, അഡ്വ: പുഷ്പ, ജോൽസ്ന എന്നിവർ ഗാന്ങ്ങൾ ആലപിക്കും

You might also like

Leave A Reply

Your email address will not be published.