ഡോക്ടർ ഷംസീർ വയലിൽ ദുരിതം നേടുന്നിടത്തെല്ലാം ഒരു രക്ഷകനായി എത്തുന്നവരിൽ ഒരാളാണ് ;ഇപ്പോൾ പാലസ്തീനിൽ ദുരിതം നേരിടുന്നവർക്ക് തന്നാൽ കഴിയുന്ന സഹായം ചെയ്യാൻ മുന്നിട്ടിറങ്ങിയ വ്യക്തിയാണ് ഡോക്ടർ ഷംസീർ വയലിൽ

0

ഡോക്ടർ ഷംസീർ വയലിൽ ദുരിതം നേടുന്നിടത്തെല്ലാം ഒരു രക്ഷകനായി എത്തുന്നവരിൽ ഒരാളാണ് അദ്ദേഹത്തിന്റെ മാതൃരാജ്യമായ ഇന്ത്യ ജന്മ നാടായ കേരളത്തിൽ നിപ്പോ,പ്പളാഗ് പ്രളയദുരന്തം ഉണ്ടായപ്പോഴും മാനുഷിക മൂല്യങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകി നിരവധി സഹായങ്ങൾ ചെയ്യുകയുണ്ടായി ഡോക്ടർ ഷംസീർ വയലിൽ അതിൽ പ്രധാനം ഫ്ലൈറ്റ് ചാർട്ട് ചെയ്ത് മെഡിക്കൽഉൽപ്പന്നങ്ങ്ൾ കേരളത്തിൽ ആദ്യമായി എത്തിച്ചതും അദ്ദേഹം തന്നെയാണ് ഇത്തരത്തിൽ മാനുഷിക മൂല്യങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകുന്നവരെ സർക്കാരും നമ്മളും മറന്നുപോകുന്നു എന്നുള്ള യാഥാർത്ഥ്യം തിരിച്ചറിയുക മറ്റുള്ളവരെ സഹായിക്കുക എന്നത് അദ്ദേഹത്തിൻറെ വിശ്വാസത്തിൻറെ ഭാഗവും ആണ്

ഫലസ്തീനിൽ മിസൈലുകളും, ബോംബുകളും പതിച്ചു പരിക്ക് പറ്റുന്ന മക്കളെ ചികിൽസിക്കാൻ റഫ അതിർത്തിയിൽ ആശുപത്രി തുറന്ന് Dr ഷംഷീർ വയലിൽ.ആദരണീയനായ എം.എ യൂസഫലി സാഹിബിൻ്റെ മകളുടെ ഭർത്താവാണ് Dr ഷംസീർ വയലിൽ..ആദ്ദേഹമാണ് കരുണയുള്ള ഈ പുണ്യ പ്രവർത്തനത്തിന്
രംഗത്ത് വന്നിട്ടുള്ളത്.ഫലസ്റ്റീനിലെ മനുഷ്യക്കുരുതിയിൽ മരിച്ചു വീഴുന്ന മക്കൾ ലോകത്തിന്റെ നൊമ്പരമാണ്.അവരെ ചികിൽസിക്കാൻ ആശുപത്രി ഇല്ല..മരുന്നില്ല,
മറ്റൊരു സഹായവും ഇല്ല.അവിടെയാണ് ഷംഷീർ വയലിൽ എന്ന ഈ മലയാളിയുടെ കൈ ആ പാവങ്ങളെ സഹായിക്കാൻ എത്തുന്നത് .

You might also like

Leave A Reply

Your email address will not be published.