ഈന്തപ്പഴ കട്‌ലറ്റ് തയ്യാറാക്കിയാലോ ?

0

ചേരുവകള്‍

ഈന്തപ്പഴം നന്നായി ഉടച്ചത് -ഒരു കപ്പ്

തേങ്ങ ചിരവിയത് – ഒരു കപ്പ്

കശുവണ്ടി നുറുക്കിയത് -50 ഗ്രാം

റെസ്‌ക്ക് പൊടി -അര കപ്പ്

മുട്ടയുടെ വെള്ള -രണ്ട് മുട്ടയുടെ

എണ്ണ വറുക്കാന്‍ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഈന്തപ്പഴം നന്നായി ഉടച്ചതും തേങ്ങ ചിരവിയതും കശുവണ്ടി നുറുക്കിയതും നന്നായി കുഴയ്ക്കുക.

അതിനുശേഷം കട്‌ലറ്റായി പരത്തുക.

ഇത് ഓരോന്നും മുട്ടയുടെ വെള്ളയില്‍ മുക്കി റെസ്‌ക്ക് പൊടി പുരട്ടി എണ്ണയില്‍ വറുത്ത് കോരുക.https://googleads.g.doubleclick.net/pagead/ads?client=ca-pub-3698936685150870&output=html&h=545&adk=1446406992&adf=425655161&pi=t.aa~a.999146044~rp.4&w=823&lmt=1694724774&nsk=8aee82ae&rafmt=11&pwprc=5863856956&ad_type=text_image&format=823×545&url=https%3A%2F%2Fkeralaonlinenews.com%2Ffood%2Fdate-cutlets-recipe%2Fcid11976381.htm&pra=3&wgl=1&fa=26&uach=WyJXaW5kb3dzIiwiMTAuMC4wIiwieDg2IiwiIiwiMTE2LjAuNTg0NS4xODgiLFtdLDAsbnVsbCwiNjQiLFtbIkNocm9taXVtIiwiMTE2LjAuNTg0NS4xODgiXSxbIk5vdClBO0JyYW5kIiwiMjQuMC4wLjAiXSxbIkdvb2dsZSBDaHJvbWUiLCIxMTYuMC41ODQ1LjE4OCJdXSwwXQ..&dt=1694724721780&bpp=4&bdt=7227&idt=4&shv=r20230912&mjsv=m202309120101&ptt=9&saldr=aa&abxe=1&cookie=ID%3Df3c243bb47330567-22422d3ff1e20002%3AT%3D1692538088%3ART%3D1694679784%3AS%3DALNI_Mav5sY3uk6FwPgRHHX4eTKoHmFELg&gpic=UID%3D00000c2fff07c95a%3AT%3D1692538088%3ART%3D1694679784%3AS%3DALNI_MaoEBi-lduVjGTx-cMIihFajqIZxw&prev_fmts=0x0&nras=2&correlator=5782253190317&frm=20&pv=1&ga_vid=13090657.1692583062&ga_sid=1694724721&ga_hid=574471918&ga_fc=1&u_tz=-420&u_his=1&u_h=768&u_w=1366&u_ah=728&u_aw=1366&u_cd=24&u_sd=1&dmc=8&adx=50&ady=1782&biw=1349&bih=651&scr_x=0&scr_y=0&eid=44759926%2C44759842%2C44759875%2C31077703%2C31077774%2C42532268%2C31077838%2C31067146%2C31067147%2C31067148%2C31068556&oid=2&pvsid=3616992808654655&tmod=1370932515&uas=0&nvt=1&fc=1792&brdim=0%2C0%2C0%2C0%2C1366%2C0%2C0%2C0%2C1366%2C651&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&td=1&nt=1&ifi=2&uci=a!2&btvi=1&fsb=1&xpc=E3NBPBCylu&p=https%3A//keralaonlinenews.com&dtd=52964

You might also like

Leave A Reply

Your email address will not be published.