ദേശീയ മലയാളവേദി സി.എച്ച്. സാമൂഹ്യ-സാംസ്ക്കാരിക പുരസ്ക്കാരം നേമം ഷാഹുൽ ഹമീദിന്

0

തീരു : ദേശീയ മലയാളവേദിയുടെ സി.എച്ച്. സാമൂഹ്യ-സാംസ്കാരിക പുരസ്ക്കാരത്തിന് നേമം ഷാഹുൽ ഹമീദ് അർഹനായി. ഹോട്ടൽ ഹൈലാന്റ് പാർക്കിൽ പത്തൊമ്പതിന് തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പുരസ്ക്കാരം സമർപ്പിക്കും. പന്ന്യൻ രവീന്ദ്രൻ ചെയർമാനും , പനച്ചമൂട് ഷാജഹാൻ, ഗിന്നസ് സത്താർ ആദൂർ ,ഗിരീഷ് നൂഴവട്ടം അംഗങ്ങളായ ജൂറി കമ്മിറ്റിയാണ് തിരഞ്ഞെടുത്തത്. ആരോഗ്യ – വിദ്യാഭ്യാസ മേഖലയിലെ നിസ്വാർഥമായ പ്രവർത്തനങ്ങൾക്കാണ് നേമം കുറുവാണി മുസ്ലിം ജമാഅത്ത് പ്രസിഡൻറ് , ജമാഅത്ത് ഫെഡറേഷൻ ജില്ലാ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.