അവശ്യമരുന്നുകളുടെ ദൗർലഭ്യം പരിഹരിക്കാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണം.നാഷണൽ ലീഗ് –

0

തിരു:സർക്കാർ ആശുപത്രികളിലെ അവശ്യ മരുന്നുകളുടെ ദൗർലഭ്യം കാരണം ജനങ്ങൾ പൊറുതി മുട്ടുകയാണെന്നും ആരോഗ്യവകുപ്പ് അടിയന്തിരമായിഇടപെട്ട് ആവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് നാഷണൽ ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ എ എൽ എം ഖാസിം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.ആവശ്യമരുന്നുകളുടെ ലഭ്യതകുറവിനുപിന്നിൽ മരുന്നുകമ്പനികളുടെ ലോബി പ്രവൃത്തിക്കുന്നുണ്ടോയെന്ന് അന്വേഷണം ആവശ്യമാണെന്നും ജീവൻ രക്ഷാമരുന്നുകളുടെ മതിയായശേഖരം സർക്കാർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ തുടർന്നു പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.