മാസ്‌ക് ധരിച്ച് ചുവപ്പും കറുപ്പും നിറമുള്ള സൈകിള്‍ ചവിട്ടിയാണ് അദ്ദേഹം രാവിലെ ബൂതിലേക്ക് നീങ്ങിയത്. വിജയിയെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് ജനക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു.234 മണ്ഡലങ്ങിലേക്കായി 3998 സ്ഥാനാര്‍ഥികളാണ് തമിഴ്‌നാട്ടില്‍ ജനവിധി തേടുന്നത്. എ.ഐ.ഡി.എം.കെ സഖ്യവും – ഡി.എം.കെ സഖ്യവും തമ്മിലാണ് തമിഴ്‌നാട്ടില്‍ പ്രധാന പോരാട്ടം.
: Chennai, News, National, Top-Headlines, Cinema, Entertainment, Actor, Politics, Election, Actor Vijay cycles to TN polling booth to cast his vote