ഇന്ന് ജനങ്ങൾ നേരിടുന്ന സാമൂഹിക പ്രശ്നങ്ങളും പ്രതിസന്ധികളും അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച ചിത്രമാണ് “വർത്തമാനം “

0

ഇന്ന് ജനങ്ങൾ നേരിടുന്ന സാമൂഹിക പ്രശ്നങ്ങളും പ്രതിസന്ധികളും അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച ചിത്രമാണ് “വർത്തമാനം ” ഈ കാലഘട്ടത്തിൽ നടക്കുന്ന ഭരണകൂട ഭീകരതക്കും ഫാസിസത്തിനെതിരെ നടക്കുന്ന ജനാധിപത്യ സമരങ്ങളുടെ ഈ പശ്ചാത്തലത്തിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആര്യാടൻ ഷൗക്കത്ത് തിരക്കഥയെഴുതിയ “വർത്തമാനം “സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാർത്ഥ് ശിവ യാണ്. ഈ ചിത്രത്തിലെ മറ്റൊരു പ്രത്യേകത കൂടിയുണ്ട് മഞ്ജരി പാടുന്ന തിനോടൊപ്പം തന്നെ ഈ സിനിമയിൽ അഭിനയിക്കുന്നുമുണ്ട് വർത്തമാനം എന്ന ചിത്രം ഈ തലമുറയ്ക്ക് ഒരുമുതൽക്കൂട്ട് തന്നെയാണ്.

You might also like

Leave A Reply

Your email address will not be published.