സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ഹെലികോപ്റ്റര്‍ വിവാദത്തില്‍ നിന്നു തലയൂരാന്‍ കോപ്റ്റര്‍ വാടകക്കരാര്‍ അവസാനിപ്പിക്കാന്‍ പൊലീസ് ആലോചിക്കുന്നു

0

മാ​​​ര്‍​​​ച്ച്‌ 31 വ​​​രെ ക​​​രാ​​​ര്‍ കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള​​​തി​​​നാ​​​ല്‍ ഹെ​​​ലി​​​കോ​​​പ്റ്റ​​​ര്‍ വേ​​​ഗ​​​ത്തി​​​ല്‍ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തു കൂ​​​ടു​​​ത​​​ല്‍ കു​​​രു​​​ക്കി​​​ലാ​​​ക്കു​​​മെ​​​ന്ന വ്യ​​​ക്ത​​​മാ​​​യ സ​​​ന്ദേ​​​ശ​​​മാ​​​ണു ക​​​രാ​​​റി​​​ല്‍ ഏ​​​ര്‍​​​പ്പെ​​​ട്ട ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ സ​​​ര്‍​​​ക്കാ​​​രി​​​നെ ധ​​​രി​​​പ്പി​​​ച്ച​​​ത്. വ്യ​​​ക്ത​​​മാ​​​യ കാ​​​ര​​​ണ​​​മി​​​ല്ലാ​​​തെ വി​​​വാ​​​ദ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ മാ​​​ത്രം ക​​​രാ​​​ര്‍ റ​​​ദ്ദാ​​​ക്കി​​​യാ​​​ല്‍ ക​​​രാ​​​ര്‍ കാ​​​ലാ​​​വ​​​ധി​​​വ​​​രെ​​​യു​​​ള്ള പ​​​ണം ന​​​ല്‍​​​കേ​​​ണ്ടി വ​​​രു​​​ന്ന​​​ത് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​മു​​​ണ്ട്. അ​​​ടു​​​ത്ത മാ​​​ര്‍​​​ച്ച്‌ 31 വ​​​രെ​​​യാ​​​ണ് പോ​​​ലീ​​​സി​​​ന് അ​​​ടി​​​യ​​​ന്ത​​​ര ഘ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ ക​​​രാ​​​റാ​​​യി​​​ട്ടു​​​ള്ള​​​ത്.പ്രതിമാസം 1.7 കോടി രൂപ നിരക്കില്‍ കരാര്‍ പുതുക്കേണ്ടെന്നാണു നിലവിലെ ധാരണ. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പവന്‍ ഹന്‍സില്‍ നിന്നു ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. ഇതുവരെ ഏകദേശം 17 കോടിയിലേറെ രൂപ ചെലവഴിച്ചു. 8 തവണയാണ് ആകെ ഉപയോഗിച്ചത്. കരാര്‍ അവസാനിപ്പിച്ച ശേഷം ചെലവു കുറഞ്ഞ സര്‍വീസ് ലഭ്യമാക്കാനും ആലോചനയുണ്ട്. ഏ​​​ര്‍​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള ക​​​രാ​​​ര്‍ വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ല്‍ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥരായ പ​​​വ​​​ന്‍ ഹാ​​​ന്‍​​​സ് ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യാ​​​ല്‍ മാ​​​ത്ര​​​മേ തി​​​രി​​​കെ ന​​​ല്‍​​​കാ​​​ന്‍ നി​​​ല​​​വി​​​ലു​​​ള്ള ക​​​രാ​​​ര്‍ പ്ര​​​കാ​​​രം വ്യ​​​വ​​​സ്ഥ​​​യു​​​ള്ളു. ഇ​​​തി​​​നാ​​​ല്‍ ഇ​​​തു വേ​​​ഗ​​​ത്തി​​​ല്‍ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തു പ്രാ​​​യോ​​​ഗി​​​ക​​​മാ​​​കി​​​ല്ലെ​​​ന്നാ​​​ണു റി​​​പ്പോ​​​ര്‍​​​ട്ട്.

You might also like

Leave A Reply

Your email address will not be published.