ഇ​ന്ത്യ-​പാ​ക് വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​റി​നെ സ്വാ​ഗ​തം ചെ​യ്ത് അ​മേ​രി​ക്കന്‍ ഭരണകൂടം

0

ദ​ക്ഷി​ണേ​ഷ്യ​യി​ല്‍ സ​മാ​ധാ​ന​ത്തി​നും സു​സ്ഥി​ര​ത​യ്ക്കും വേ​ണ്ടി​യു​ള്ള ക്രി​യാ​ത്മ​ക ന​ട​പ​ടി​യാ​ണി​തെ​ന്ന് യുഎസ് പ്ര​സ്താ​വ​ന​യി​ല്‍ വ്യക്തമാക്കി .ജോ ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ടം പാ​ക്കി​സ്ഥാ​നു​ള്‍​പ്പെ​ടെ മേ​ഖ​ല​യി​ലെ നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തി​വ​രി​ക​യാ​ണ്. അ​തി​ര്‍​ത്തി​യി​ലെ ഈ ​പു​രോ​ഗ​തി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ഇ​രു രാ​ജ്യ​ങ്ങ​ളെ​യും അ​മേ​രി​ക്ക പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ജെ​ന്‍‌ സാ​കി വ്യക്തമാക്കി .

You might also like

Leave A Reply

Your email address will not be published.