നാനാജാതി മതസ്ഥരുടെ അനുഗ്രഹങ്ങളുടെ പൂങ്കാവനമാആയ ബീമാപള്ളി ഉറൂസ് 2020 ജനുവരി 27 മുതൽ…
മതേതര കൂട്ടായ്മ യുടെ ഉറവിടം എന്നറിയപ്പെടുന്ന ബീമാപള്ളി നൂറ്റാണ്ടുകളായി അറേബ്യയിൽ നിന്നും ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ എത്തിച്ചേർന്ന ബീമ ബീവിയും മകൻ മാഹിം അബൂബക്കറും ഇവിടെ താമസിക്കുകയും മറ്റുള്ളവർക്ക് ഉപകരിക്കുന്ന തരത്തിൽ സാമൂഹിക…