കാരുണ്യ റൂറൽ കൾച്ചറൽ സൊസൈറ്റി കാരുണ്യം സ്ക്കോളർഷിപ് പദ്ധതിയുടെ ഭാഗമായി നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് പനച്ചമൂട് മുസ്ലിം ജമാഅത്ത് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് ചീഫ് ഇമാം ഫിറോസ് ഖാൻ ബാഖവി ഉദ്ഘാടനം ചെയ്യുന്നു. ഷഹാബ്ദീൻ, പനച്ചമൂട് ഷാജഹാൻ, ലിയാ ഖത്തു അലിഖാൻ, പൂഴനാട് സുധീർ, ഡോ. മുന്നു എന്നിവർ സമീപം.