പ്രകൃതി ദുരന്തങ്ങൾക് ഇരയായ വയനാട് ദുരിതബാധിതർക്കായി KMYF ചെയ്യാൻ കഴിയുന്ന സഹായഹസ് തവുമായി കേരളത്തിലെ കളക്ടറേറ്റ് വഴി കൈമാറും KMYF
ജീവൻ നഷ്ടപ്പെട്ടും മനസ്സും ശരീരവും തളർന്നവർ പ്രകൃതി ദുരന്തങ്ങൾക് ഇരയായ വയനാട് ദുരിതബാധിതർക്കായി KMYF ചെയ്യാൻ കഴിയുന്ന സഹായഹസ് തവുമായി കേരളത്തിലെ കളക്ടറേറ്റ് വഴി കൈമാറും KMYF ദുരിതബാധിതർക്ക് ഒപ്പം ഞങ്ങൾ സഹായഹസ്തങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയും നിങ്ങൾക്കൊപ്പം ഉണ്ടാകും ഞങ്ങളുടെ ഈ ഉദ്യമത്തിന് വിവേചനങ്ങളില്ലാതെ മാനുഷിക മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന എല്ലാവരുടെയും സഹായഹസ്തങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്