പാച്ചല്ലൂർ പാറവിള എന്റെ നാട് ചാരിറ്റിയുടെയും അഞ്ചാംകല്ല് സൗ0ഹൃദകുട്ടായ്മയുടെയും നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
പാച്ചല്ലൂർ പാറവിള എന്റെ നാട് ചാരിറ്റിയുടെയും അഞ്ചാംകല്ല് സൗഹൃദകുട്ടായ്മയുടെയും തിരുവല്ലം ദേവി കണ്ണാശുപത്രയുടെയും പാച്ചല്ലൂർ ആർ പി ക്ലിനിക്കൽ ലബോറട്ടറിയുടെയും നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.ഫൈസൽ അഞ്ചാം കല്ല്,, റാഷിദ് കുപ്പച്ചി വിളാകം,ഷിജാസ്. എസ്. എ,, ശ്രീകണ്ഠൻ നായർ, നസീബ് പാച്ചല്ലൂർ, ഷാഹുൽ ഹമീദ്. എ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.