അല്ലാഹു എന്ന നാമത്തിനുശേഷം ഖുർആനിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന അറിവ് (ഇൽമ്) എന്നാണെന്നും; ഇത് ഇസ്ലാം മതം അറിവിന് നൽകുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.സാർക്ക് രാജ്യങ്ങളിലെ വളർച്ചയ്ക്കും വിദ്യാഭ്യാസം ആവശ്യമാണെന്ന് പറയുമ്പോഴാണ് അദ്ദേഹം ഖുർആനെ പരാമർശിച്ചത്.ഖുർആനിൽ അറിവ് എന്ന വാക്ക് 800 പ്രാവശ്യം പറയുന്നുണ്ട്. പദത്തിന്ശേഷം ഏറ്റവും കൂടുതൽ തവണ ഖുർആനിൽ പറയുന്ന വാക്കാണ് ഇതൊന്നും മോദിജി പറഞ്ഞു.ചരിത്രകാരൻ രാജ്പുത്തു, ഇന്ത്യ ഇസ്ലാമിക് സ്റ്റഡി സെന്റർ പ്രസിഡന്റ് സിറാജുദ്ദീൻ ഖുറൈശി എന്നിവർ എഴുതിയ മുസ്ലീങ്ങളുടെ വിദ്യാഭ്യാസം എന്ന പുസ്തകത്തിലെ പ്രകാശനച്ചടങ്ങിലാണ് മോദിജി വിശുദ്ധ ഖുർആനെയും ഇസ്ലാമിനെയും വാഴ്ത്തിയത്.ബഹുസ്വരതയാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തെന്നും; വിവിധ വിശ്വാസക്കാർ ഓരോ സംസ്കാരത്തിൽ ജീവിക്കുകയും;ഓരോ ഭാഷ സംസാരിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്നും; ഇതാണ് ഇന്ത്യയുടെ ഭാഗ്യം എന്നും മോദിജി പറഞ്ഞു.
Sri. Narendra Modi
Hon’ble Prime Minister of India