പ്രേം നസീർ ഫിലിം അവാർഡ് പ്രഖ്യാപനം 15 ന്
തിരു: പ്രേം നസീർ സുഹൃത് സമിതിയുടെ 6-ാം മത് പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ മാർച്ച് 15 ന് രാവിലെ 11.30 ന്
പ്രസ് ക്ലബ്ബിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ ജൂറി ചെയർമാൻ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ: പ്രമോദ് പയ്യന്നൂർ പ്രഖ്യാപിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. സംവിധായകൻ ജോളി മാസ് , ഗായകൻ പന്തളം ബാലൻ, ഫിലിം പി.ആർ. ഒ. അജയ്തുണ്ടത്തിൽ എന്നീ ജൂറി മെമ്പർമാരും സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവരും പങ്കെടുക്കും
You might also like