പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ സ്കൂൾ തല പഠനോൽസവം സംഘടിപ്പിച്ചു

0

പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ സ്കൂൾ തല പഠനോൽസവം സംഘടിപ്പിച്ചു. പഠനോത്സവത്തിന്റെ ഉൽഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് എസ് ഷീബ ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ എം ദൗലത് ഷാ അദ്ധ്യക്ഷനായിരുന്നു. ആർ വിൽസി റോസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷാരോൺ എൽ സ്റ്റാനലി സ്വാഗതവും ഷബീർ കൃതഞതയും പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.