എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യ ചെന്നൈയിൽ സംഘടിപ്പിച്ച തമിഴ്നാട് റീജിയണൽ കൺവെൻഷനും ടാലൻ്റ് ഐക്കൺ റിക്കാർഡ് പുരസ്ക്കാര ചടങ്ങും
എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യ ചെന്നൈയിൽ
സംഘടിപ്പിച്ച തമിഴ്നാട് റീജിയണൽ കൺവെൻഷനും ടാലൻ്റ് ഐക്കൺ റിക്കാർഡ് പുരസ്ക്കാര ചടങ്ങും
ഡി.എം.കെ. മുതിർന്ന
നേതാവ് ആർ.എസ്.
ഭാരതി എം.പി ഭദ്രദീപം തെളിച്ചു ഉത്ഘാടനം ചെയ്യുന്നു. ബി.എൽ എം ചെയർമാൻ ആർ. പ്രേംകുമാർ, കോൺഫെഡറേഷൻ
ഓഫ് വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ വി.എസ്.
പ്രവീൺ ( ഗോകുലം ഗ്രൂപ്പ് ) കൗൺസിൽ
ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ.
എസ്. അഹമ്മദ്, നിംസ് യൂണിവേഴ്സിറ്റി പ്രോ-
ചാൻസിലർ എം. എസ്. ഫൈസൽ ഖാൻ തുടങ്ങിയവർ
സമീപം