ഷരോൺ k വിപിൻ സംവിധാനം നിർവഹിച്ച ഷാമൻ എന്ന സിനിമ ചിത്രീകരണം പൂർത്തിയായി റിലിസിനു ഒരുങ്ങുന്നു

0

ഫ്യൂഷൻ ഫിലിംസിന്റെ ബാനറിൽ ജോജു പള്ളിക്കുന്നത്ത് നിർമിച്ചു ആദമിൻ്റെ മകൻ അബു എന്ന സിനിമയിലൂടെ അസിസ്റ്റൻ്റ് ഡയറക്ടർ ആയി വന്ന നവാഗതനായ ഷരോൺ k വിപിൻ സംവിധാനം നിർവഹിച്ച ഷാമൻ എന്ന സിനിമ ചിത്രീകരണം പൂർത്തിയായി റിലിസിനു ഒരുങ്ങുന്നു..പുതുമുഖങ്ങൾ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ .,മനീഷ് kc തിരക്കഥ നിർവഹികുന്ന ഈ ചിത്രം ഒരു mystery ഹൊറർ ത്രില്ലെർ വിഭാഗത്തിൽ പെടുന്നു…ടീന എന്ന ഒരു സാധാരണ പെൺകുട്ടിയുടെ ജീവിതവും അവളുടെ ദുസ്വപ്നങ്ങളിലൂടെ അവളെ വേട്ടയാടുന്ന അമാനുഷികമായ ഇടപെടലുകളും ആണ് പ്രമേയം. റഫീഖ് റഹിം ചായഗ്രഹണം നിർവഹിച്ച ഈ സിനിമയിൽ പയസ് പോൾ,Dr സുനീർ, വൈശാഖ്.. അതുല്യ, ദൃശ്യ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.. സംഗീതം നിഖിൽ പ്രഭ

You might also like

Leave A Reply

Your email address will not be published.