വെള്ളയമ്പലം TMC മൊബൈൽ ടെക്നോളജിയുടെ പുതിയ സംരംഭമായ “TMC മൾട്ടി ബ്രാൻഡ് സർവീസ് കെയർ” പ്രവർത്തനം ആരംഭിക്കുന്നു

0

വെള്ളയമ്പലം TMC മൊബൈൽ ടെക്നോളജിയുടെ പുതിയ സംരംഭമായ “TMC മൾട്ടി ബ്രാൻഡ് സർവീസ് കെയർ” എന്ന സ്മാർട്ട്‌ ഫോൺ, ആപ്പിൾ പ്രോഡക്ട്സ് തുടങ്ങി എല്ലാവിധ സ്മാർട്ട്‌ ഗാഡ്ജസ്റ്റുകളും അതിവേഗ സർവീസ് ചെയ്തു നൽകുന്നു.(10am to 12 am വരെയുള്ള സമയം). വെള്ളയമ്പലം ശാസ്തമംഗലം റോഡിലെ ബസ്സ്സ്റ്റോപ്പിന് ചേർന്നുള്ള കെട്ടിടത്തിൽ 1/1/24 തിങ്കൾ 11am മുതൽ പ്രവർത്തനം ആരംഭിക്കുന്നു. താങ്കളുടെയും കുടുംബത്തിന്റെയും സാന്നിദ്ധ്യസഹകരണം അഭ്യർത്ഥിക്കുന്നു. TMC മാനേജ്‍മെന്റ് ടീം.

You might also like

Leave A Reply

Your email address will not be published.