ആയിരത്തിലധികം അഗതികളെയും രോഗികളെയും ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളെയും കുഞ്ഞുകുട്ടി മുതൽ വായോവൃദ്ധരെയും വരെ പല രോഗാവസ്ഥയിലും ഏറ്റെടുത്തു താമസം, ഭക്ഷണം, വസ്ത്രം, വേണ്ട ചികിത്സ, മരുന്ന്, പരിചരണം, മാനസിക ഉല്ലാസം, വായന,പ്രാർത്ഥന, കലാസ്വാദനം, സ്നേഹം എന്നിവ പകർന്നു നൽകി തന്റെ കുടുംബത്തോടൊപ്പം അവിടെ താമസിച്ചു ദേവദൂതനായി ജീവിതം മാതൃകയാക്കിയ Dr. പുനലൂർ സോമരാജൻ സാറിനൊപ്പം ഞാനും എന്റെ കുടുംബവും
ഏഷ്യയിലെ ഏറ്റവും വലിയ ആശ്വാസകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിൽ എത്തിയപ്പോൾ, പനച്ചമൂട് ഷാജഹാൻ &ഫാമിലി