നിര്യാതയായി ലീലാ പണിക്കർ

0

തിരു:- പേട്ട കവറടി റോഡിൽ പരേതനായ കാഥികൻ ശ്രീവരാഹം ഭാസിയുടെ പത്നി ലീലാ പണിക്കർ ( 82) നിര്യാതയായി. സംസ്ക്കാരം ശാന്തി കവാടത്തിൽ നടന്നു. മക്കൾ : വഞ്ചിയൂർ പ്രവീൺ കുമാർ ( സിനിമ – സീരിയൽ നടൻ , കാഥികൻ), അനിൽകുമാർ , സുനിൽകുമാർ , മഹേഷ് കുമാർ ,രൺജിനി, രാജേഷ്. മരുമക്കൾ : ഗിരിജാ പ്രവീൺ കുമാർ, വിജയശ്രീ , സചിത്ര , കവിത, ഭദ്രൻ ,ഭാഗ്യലക്ഷ്മി.
സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന് .
ഫോൺ: 9847 30 277 2

You might also like

Leave A Reply

Your email address will not be published.