ശാസ്ത്ര സാങ്കേതികരംഗത്തെ നേട്ടങ്ങളെ വർഗ്ഗീയ വൽക്കരിക്കാൻ ശ്രമിക്കുന്നു. മന്ത്രി ആന്റണി രാജു

0

സംഗമം സംസ്ഥാനത്തെ 150 കേന്ദ്രങ്ങളിൽ മുസ്ലീം എഡുക്കേഷണൽ സൊസൈറ്റി (MES) സംഘടിപ്പിച്ചു വന്ന ഓണസൗഹൃദസദസ്സിന് സമാ പനം കുറിച്ചുകൊണ്ട് തിരുവനന്തപുരത്തു നടന്ന മഹത് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി. അക്രമവും സംഘർഷവുമില്ലാത്ത ഒരു സാമൂഹിക മാ സംജാതമാവുകയാണ്. ഓണം പോലുള്ള ആഘോഷങ്ങളിലൂടെ നാം ലക്ഷ്യമാക്കേണ്ടത്.

അതിദരിദ്രരുടെ എണ്ണം തുലോം കുറവായ കേരളം നമ്മുടെ അഭിമാനമാണ്. യോഗത്തിൽ എം.ഇ.എസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ഇബ്രാഹിം റാവുത്തർ അദ്ധ്യക്ഷനും, എം.ഇ.എസ്. ജില്ലാ സെക്രട്ടറി നദീർ കടയറ സ്വാഗതം ആശംസിച്ചു.MES സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ ചീഫ് ഗസ്സായിരു ന്നു. രാജ്യത്തു നിലനിന്നിരുന്ന എല്ലാ ആഘോഷങ്ങളും മനുഷ്യരെ ഒന്നിപ്പിക്കാനും മതേതര മൂല്യങ്ങൾ പ്രാവർത്തികമാക്കാനുള്ള തലങ്ങാ ളായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദൈവത്തിന്റെ സ്വന്തം നാടായി കേരളത്തെ നാം അഭിമാന പൂർവ്വം അവതരിപ്പിക്കുമ്പോൾ സമ ഭാവനയുടെ പാഠങ്ങൾക്ക് മുൻതൂക്കം നൽകിയാണ് 150 കേന്ദ്രങ്ങളിൽ സൗഹൃദസദസ്സുകൾ സംഘടിപ്പിച്ചത്.കുറവുകളേയും വൈകല്യങ്ങളേയും അതിജീവിച്ച് സഹജീ വികളെ അംഗീകരിച്ച് സമഭാവനയോടെ കാണാൻ കരുത്ത് നേടുക യാണ് നമ്മുടെ നാടിന്റെ ഇന്നത്തെ നേട്ടം.

അപ്പോഴാണ് ഓണം അർത്ഥ വത്താകുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ പ്രസ്ഥാവിച്ചു.പരാജയം സമ്മതിച്ച് ചക്രവർത്തിയുടെ വിജയാഘോഷമാണ് ഓണത്തിലൂടെ അനുകരണവിധേയമാക്കേണ്ടതെന്ന് നാം ഡോ. ജോർജ്ജ് ഓണക്കൂർ അഭിപ്രായപ്പെട്ടു. ജോൺ ബ്രിട്ടാസ് എം.പി. മുഖ്യ പ്രഭാഷണം നടത്തി.

സൂര്യകൃഷ്ണമൂർത്തി,അൻസലൻ എം.എൽ.എ, ചെയർമാൻ അഡ്വ. എ.എ. റഷീദ്, മുൻമന്ത്രി പന്തളം സുധാകരൻ, കേരള സർവ്വകലാ ന്യൂനപക്ഷ കമ്മീഷൻ ശാല മുൻ വൈസ് ചാൻസിലർ ഡോ. എം.കെ രാമചന്ദ്രൻ നായർ, സംസ്ഥാന വിവരാ വകാശ കമ്മീഷണർ എ.എ. ഹക്കീം, അസിസ്റ്റന്റ് അഡ്വ. ജനറൽ കെ.പി. ജയചന്ദ്രൻ, മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ്, ഏകലവ്യാശ്രമം മഠാധിപതി അശ്വതി തിരുനാൾ, സംവിധായകൻ ജി. സുരേഷ്കുമാർ, പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാൻ കെ. പി.സോമരാജൻ ഐ.പി.എസ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ എം.ആർ. തമ്പാൻ, കേരളാ ഓട്ടോമൊബൈൽസ് മുൻ ചെയർമാൻ കരമന ഹരി, MES വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ, തിരക്കഥാകൃത്ത് ബിനു കിരിയത്ത്, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, അയിലം ഉണ്ണികൃഷ്ണൻ, അനിൽ അടൂർ, ഡോ. എം.എ. ലാൽ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ, വയലാർ ഗോപകുമാർ, സൈഫുദ്ദീൻ ഹാജി, പെരിങ്ങമല രാമചന്ദ്രൻ, കലാം കൊച്ചാറ, ശിവജി, ആർ. ജയചന്ദ്രൻ, തമ്പാനൂർ രാജീവ്, ഡോ. കെ.എ. ഹാഷിം, ഇന്ദുലാൽ, ആനയറ ഷാജി തുടങ്ങിയവർ ആശംസ കൾ നേർന്നു.എം.കെ.കമറുദ്ദീൻ, നൗഷാദ് ബാലരാമപുരം, ഹംസ തെന്നൂർ, അബ്ദുൽ ഖാദർ, ശ്രീകാര്യം അഷ്റഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. എം.ഇ.എസ് ജില്ലാ ട്രഷറർ എസ്. നജുമുദീൻ സൗഹൃദസദസ്സിന് നന്ദി പ്രകാശിപ്പിച്ചു.

You might also like

Leave A Reply

Your email address will not be published.