ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിലെ സൂപ്പർ ഗ്രേഡ് പെട്രോൾ, വിലയിൽ മാറ്റമില്ല.പ്രീമിയം പെട്രോൾ പ്രീമിയം ലിറ്ററിന് 1.95 റിയാൽ ആണ് നിരക്ക്. സൂപ്പർ ലിറ്ററിന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് വില 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.അതേസമയം, യുഎഇയിൽ 2023 മെയ് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. മെയ് ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.16 ദിർഹമാണ് നിരക്ക്. ഏപ്രിൽ മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.01 ദിർഹമായിരുന്നു നിരക്ക്.