പൂന്തുറ ഹിദായത്തുൽ ഇസ്‌ലാം അറബിക് കോളേജ് വക പണിപൂർത്തിയായ പുതിയ ഫ്ലാറ്റിന്റെ ഉത്ഘാടനം അറബിക് കോളേജ് പ്രസിഡന്റ് വൈ എം താജുദ്ധീൻ ഉത്ഘാടനം ചെയ്യുന്നു
ജമാഅത്ത് പ്രസിഡന്റും അറബിക് കോളേജിന്റെ സെക്രട്ടറിയുമായ എം.എ റഷീദ് സാഹിബ്,ചീഫ് ഇമാം നിഷാദ് റഷാദി, അറബിക് കോളേജ് പ്രിൻസിപ്പിൽ മാഹീൻ ഹസ്രത്ത്, സെക്രട്ടറി മാഹിൻ സാഹിബ്, ജമാഅത് ട്രഷറർ ജിസ്‌ലിൻ, അറബിക്കോളേജ് ട്രഷറർ അഫ്സൽ,ജമാഅത് സെക്രട്ടറി നുജുമുദ്ധീൻ സാഹിബ്, അറബിക് കോളേജ് വൈസ് പ്രസിഡന്റ് ബഷീർ സാഹിബ്,തുടങ്ങിയ ബഹുമാന്യ വ്യക്തിത്വങ്ങൾ പങ്കെടുത്തു.