കീഹോൾ ക്ലിനിക്കിന്റെ പുതിയ ശാഖ തിരുവനന്തപുരത്ത്

0

താക്കോൽദ്വാര ശസ്ത്രക്രിയ രംഗത്ത് അതിപ്രശസ്തമായ കീഹോൾ ക്ലിനിക്കിന്റെ പുതിയ ശാഖ തിരുവനന്തപുരത്ത് പാറ്റൂരിൽ ആരംഭിക്കുന്നു. 2023 മെയ് ഇരുപത്തിയെട്ടാം തീയതി 11 മണിക്ക് ബഹുമാന്യനായ കേരള റോഡ് ഗതാഗതവകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. വിൻസെന്റ് ഫാർമസിയുടെയും, തിരുവനന്തപുരം കോർപറേഷൻ വാർഡ് കൗൺസിലർ, ശ്രീ. അശോക് കുമാർ ഡെന്റൽ സർവീസിന്റെയും ഉദ്ഘാടനം നടത്തും.കീഹോൾ ക്ലിനിക്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രശസ്ത താക്കോൽദ്വാര വിദഗ്ധൻ ഡോ. ആർ പത്മകുമാർ സ്വാഗതം ആശംസിക്കും. കോർപറേഷൻ കൗൺസിലർ ശ്രീമതി. ഗായത്രി ബാബു, ഡോ. രത്തൻ കേൽക്കർ I.A.S, ഡോ. അനു ആന്റണി, ശ്രീ. വി.ആർ. ഗോപകുമാർ, ഡോ. ശ്രീജിത്ത് നായർ, ഡോ. സിദ്ധാർത്ഥ വി. നായർ എന്നിവർ ആശംസകൾ അർപ്പിക്കും. മാക്സിലോ ഫേഷൻ സർജൻ ഡോ. ആനന്ദ് ശേഖർ നന്ദി പ്രകാശനം നടത്തും. എൻ.എ.ബി.എച്ച് അംഗീകാരമുള്ള കൊച്ചിയിലെ കീഹോൾ ക്ലിനിക്കിന്റെ ശാഖയാണ് കായംകുളത്തും ഇപ്പോൾ തലസ്ഥാന നഗരിയിലും ജനങ്ങളുടെ സൗകര്യാർത്ഥം പ്രവർത്തനം ആരംഭിക്കുന്നതെന്ന് ജനറൽ മാനേജർ ശ്രീമതി. പാ സുബിൻ അറിയിച്ചു. ജീറിയാട്രിക് മെഡിസിൻ, പീഡിയാട്രിക് തുടങ്ങി മറ്റ് വിഭാഗങ്ങളുടെ സേവനവും ഇവിടെ ലഭ്യമാക്കിയിരിക്കും.
ലോക പ്രശസ്ത താക്കോൽദ്വാര ശസ്ത്രക്രിയ വിദഗ്ധരുടെ സേവനം തിരുവനന്തപുരത്തും സമീപപ്രദേശങ്ങളിലും ലഭിക്കുന്നതിന് ഇത് ഉപകരിക്കും. ഹെർണിയ, പൊണ്ണത്തടി, തൈറോയ്ഡ് എന്നിവയ്ക്കുള്ള പ്രത്യേക താക്കോൽദ്വാര ക്ലിനിക് സജ്ജമാക്കിയിട്ടുണ്ട്. പൈൽസിനും, വെരിക്കോസ് വെയിനുമുള്ള ലേസർ സർജറി ക്ലിനിക്കും ഇവിടെ ലഭ്യമാണ്.
വിവിധ വിഭാഗങ്ങളുള്ള ദന്തചികിത്സാ സൗകര്യങ്ങൾ, ലാബോറട്ടറി, അൾട്രാ സൗണ്ട്, ഡോപ്ലർ, ഫാർമസി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

GRAND OPENING

Multispeciality Keyhole Clinic at Thiruvananthapuram 28th May, 2023, Sunday | 11:00 AM

Venue: Keyhole Clinic, Pattoor Junction (near Centro Mall, Opposite Hotel Vivin Suites), Thiruvananthapuram

Programme Agenda

Silent Prayer

Welcome: Dr R Padmakumar, CMD, Keyhole Clinic OPC Pvt. Ltd.

Chief Guest: Shri Antony Raju, Hon’ble Minister for Road Transport

Guest of Honour: Shri M Vincent, Hon’ble MLA

Special Guest: Shri Ashok Kumar,

Thiruvananthapuram Corporation Councillor

Felicitations:

Dr. Rathan U Kelkar, IAS (Secretary Govt. of Kerala

(Electronics and Information Technology and Taxes)

Dr. Sreejith Nair, Past Joint Secretary, IMA Kerala State

Ms Gayathry Babu, Ward Councilor (Vanchiyoor)

Shri V R Gopakumar, Engineer, Muscat

Dr. Anu Antony, Senior Consultant Lap & Gen Surgeon

Dr. Vijaya Krishnan, IMA Trivandrum President

Dr. Sidharth V Nair, IDA Trivandrum President

Dr. Anand Sekhar, Consultant Oral & Maxillofacial Surgeon

Vote of Thanks:

Please join us for lunch at 12:00 PM

Tel: 9048335357

You might also like

Leave A Reply

Your email address will not be published.