അകാലത്തില്‍ പൊലിഞ്ഞ ‘യുവഡോക്ടര്‍ വന്ദനാദാസി’ന് മെഴുകുതിരികള്‍ കത്തിച്ച് പ്രേംനസീര്‍ സുഹൃത് സമിതി ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു
പ്രേംനസീര്‍ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അകാലത്തില്‍ പൊലിഞ്ഞ ‘യുവഡോക്ടര്‍ വന്ദനാദാസി’ന് മെഴുകുതിരികള്‍ കത്തിച്ച് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.
ചലച്ചിത്ര നടന്‍ പ്രേംകുമാര്‍, വി.എസ്.ശിവകുമാര്‍ എം.എഎല്‍.എ., പാളയം ഇമാം ഡോ. ഷുഐബ് മൗലവി, ഡോ. വാഴമുട്ടം ചന്ദ്രബാബു, തെക്കന്‍സ്റ്റാര്‍ ബാദുഷ, ശാസ്തമംഗലം മോഹന്‍, പനച്ചമൂട് ഷാജഹാന്‍, പ്രവാസിബന്ധു ഡോ. എസ്. അഹമ്മദ്, എം.കെ. സെയ്നുലാബ്ദീന്‍, ഡോ. ഗീതാഷാനവാസ്, യാസ്മിന്‍ സുലൈമാന്‍, ഷംസുന്നിസാ സെയ്നുലാബ്ദീന്‍, അനിത, സുഗത, ബാലതാരം ഗൗരീകൃഷ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.