മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്യുന്ന പരസ്യത്തില്‍ ഷാരൂഖ് അഭിനയിക്കുന്നു

0

ആര്യനും ഓഹരി പങ്കാളിത്തമുള്ള D’YAVOL X എന്ന ബ്രാന്‍ഡിന്റെ പരസ്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ റിലീസ് ചെയ്തിട്ടുണ്ട്.നേരത്തെ, ഷാരൂഖിന്റെ മകള്‍ സുഹാന ഖാന്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഈ പരസ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. തിങ്കളാഴ്ച, ആര്യന്‍ ഖാന്‍ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഈ പരസ്യത്തിന്റെ ടീസര്‍ പുറത്തിറക്കി. അതേസമയം, റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന പരമ്ബരയില്‍ എഴുത്തുകാരനായും സംവിധായകനായും താന്‍ അരങ്ങേറ്റം കുറിക്കുന്നുവെന്ന് ആര്യന്‍ ഖാന്‍ തന്നെ കഴിഞ്ഞ ഡിസംബറില്‍ സ്ഥിരീകരിച്ചു.

You might also like

Leave A Reply

Your email address will not be published.