നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മയിൽ അന്തരിച്ചു Keralam Last updated Apr 21, 2023 0 Share കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയിൽ നടക്കും. Related Posts ജനതാദൾ (എസ്) വെങ്ങാനൂർ കോർപ്പറേഷൻ ഡിവിഷൻ സമ്മേളനം തലസ്ഥാനത്ത് ഫാഷൻ ആഘോഷത്തിന്റെ റാമ്പുണർന്നു; ലുലു ഫാഷൻ വീക്കിന്… പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന് രാജ്യാന്തര പുരസ്ക്കാരം മൂന്നാം… Continue Reading 0 Share