ജലം അമൂല്യമാണ് പാഴാക്കരുത് എന്ന സന്ദേശത്തിന്റെ ക്യാമ്പയിൻ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കുന്നു
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജലം അമൂല്യമാണ് പാഴാക്കരുത് എന്ന സന്ദേശത്തിന്റെ ക്യാമ്പയിൻ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കുന്നു. ജില്ലാ പ്രസിഡന്റ് കെ എച്ച് മുഹമ്മദ് മൗലവി, ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എ എം കെ നൗഫൽ, തൊളിക്കോട് മുഹിയുദ്ദീൻ മൗലവി തുടങ്ങിയവർ സമീപം