ദേശീയ ഐക്വദാർഢ പ്രതിജ്ഞ 28ന്

0

തിരുവനന്തപുരം : ‘സ്വദേശാഭി മാനി’ പത്രത്തിന്റെ സ്ഥാപകൻ വക്കം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവിയുടെ 150-ാം ജന്മവാ ർഷിക ദിനത്തോടനുബന്ധിച്ച് ഒരുവർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾക്കു പാളയത്തെ സ്വദേശാഭിമാനി ച ത്വരത്തിൽ 28 ന് രാവിലെ 7.30ന് മന്ത്രി പി.പ്രസാദ് ദേശീ യ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു തുടക്കം കു റിക്കും. വക്കംമൗലവി ഫൗണ്ട ഷന്റെ ആഭിമുഖ്യത്തിൽ സംഘ ടിപ്പിക്കുന്ന പരിപാടിക്കു പാ ഫ.വി.കെ.ദാമോദരൻ, എ.സു ഹൈർ, ഡോ.സാജിതാ ബഷീർ, ഡോ.കായംകുളം യൂനുസ് എ ന്നിവർ നേതൃത്വം നൽകും.

.

You might also like

Leave A Reply

Your email address will not be published.