ബ്രസീലിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിര്ണായക തെരഞ്ഞെടുപ്പില് വിധിയെഴുതി രാജ്യത്തെ 12 കോടിയിലധികം ജനങ്ങള്

0

ആദ്യ ഫലസൂചന തിങ്കളാഴ്ച പകല് അറിയാം. ഇടതുപക്ഷ വര്‍ക്കേഴ്സ് പാര്‍ടി നേതാവ് ലുല ഡ സില്‍വവും തീവ്രവലതുപക്ഷക്കാരനും നിലവിലെ പ്രസിഡന്റുമായ ജയിര്‍ ബോള്‍സനാരോയും തമ്മിലാണ് പ്രധാന മത്സരം. ഒമ്ബത് സ്ഥാനാര്ഥികള്കൂടി മത്സരത്തിനുണ്ട്.രണ്ടാംവട്ട വോട്ടെടുപ്പിന് സാധ്യതയൊരുക്കാതെ ലുല ഡ സില്വ ജയിക്കുമെന്നാണ് അഭിപ്രായ സര്വേകള് സൂചിപ്പിക്കുന്നത്. ആര്ക്കും 50 ശതമാനത്തിലധികം വോട്ട് നേടാനായില്ലെങ്കില്‍ 30ന് രണ്ടാംവട്ട വോട്ടെടുപ്പ് നടക്കും.

You might also like

Leave A Reply

Your email address will not be published.