ലോകസംഗീത ദിനത്തില്‍ ദേശീയബാലതരംഗത്തിന്‍റെ നേതൃത്വത്തില്‍ പ്രശസ്ത സംഗീതജ്ഞ ഡോ. കെ.ഓമനക്കുട്ടി ടീച്ചറിനെയും, കുടുംബാംഗങ്ങളെയും ആദരിച്ചു
ലോകസംഗീത ദിനത്തില്‍ ദേശീയബാലതരംഗത്തിന്‍റെ നേതൃത്വത്തില്‍ പ്രശസ്ത സംഗീതജ്ഞ ഡോ. കെ.ഓമനക്കുട്ടി ടീച്ചറിനെയും, കുടുംബാംഗങ്ങളെയും ആദരിച്ചപ്പോള്‍. ചെയര്‍മാന്‍ അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ് , മുന്‍ സംസ്ഥാനപ്രസിഡന്‍റും, ചലച്ചിത്ര താരവുമായ പ്രിയങ്കാനായര്‍, പ്രശസ്ത ഗായകരും, സംഗീതജ്ഞരും, കലാസാംസ്കാരിക പ്രവര്‍ത്തകരും സമീപം.