പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദിന്റെ നിര്യാണത്തില്‍ അനുശോചിച്ച്‌ രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം

0

യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍. എമിറൈറ്റ്‌സ് ഓഫ് അബുദാബിയുടെ 16-ാമത്തെ ഭരണാധികാരി കൂടിയാണ്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം യുഎഇ പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയമാണ് രാഷ്ട്രത്തലവന്റെ നിര്യാണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. 73 വയസ്സായിരുന്നു. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2004 നവംബര്‍ 3 മുതല്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു വരികയാണ്.

You might also like

Leave A Reply

Your email address will not be published.