ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ചി​​ന്റെ പു​തി​യ ബ്രാ​ഞ്ച് കു​വൈ​ത്തി​ലെ മ​ഹ്ബൂ​ല​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു

0

ഗ്രൂ​പ് ചെ​യ​ര്‍​മാ​ന്‍ ജോ​യ് ആ​ലു​ക്കാ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മി​ക​ച്ച സേ​വ​നം ആ​ദാ​യ​ക​ര​മാ​യ നി​ര​ക്കി​ല്‍ കൂ​ടു​ത​ല്‍ പ്ര​വാ​സി​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.ക​മ്ബ​നി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​ഷ്‌​റ​ഫ്, അ​സി. ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​ബ്ദു​ല്‍ അ​സീ​സ്, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ (ഓ​പ​റേ​ഷ​ന്‍​സ്) ജ​സ്റ്റി​ന്‍ സ​ണ്ണി, എ​ച്ച്‌.​ആ​ര്‍ ആ​ന്‍​ഡ് അ​ഡ്മി​ന്‍ ഹെ​ഡ് സാ​ഗ​ര്‍ സു​ധീ​ര്‍, മാ​ര്‍​ക്ക​റ്റി​ങ്​ മാ​നേ​ജ​ര്‍ ദി​ലീ​പ് പി. ​നാ​യ​ര്‍, ജോ​യ് ആ​ലു​ക്കാ​സ് കു​വൈ​ത്ത്​ ഷോ​റൂം റീ​ജ​ന​ല്‍ മാ​നേ​ജ​ര്‍ വി​നോ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

You might also like

Leave A Reply

Your email address will not be published.