ഒടിടി പ്ലാറ്റ്ഫോമുമായി ഫിഫ

0

ഇനി മത്സരങ്ങള്‍ സൗജന്യമായി കാണാം ഖത്തര്‍ ലോകകപ്പ് സമയത്ത് പണം മുടക്കി ഉപയോഗിക്കാവുന്ന പ്ലാനുകള്‍ അവതരിപ്പിക്കും. ലോകകപ്പ് മത്സരങ്ങള്‍ എല്ലാം സംപ്രേഷണം ചെയ്യുമോ എന്നതില്‍ വ്യക്തതയില്ലെങ്കിലും ഫിഫ നടത്തുന്ന മത്സരങ്ങളൊക്കെ ഇതില്‍ കാണാന്‍ കഴിയുമെന്നാണ് സൂചന.ഒരു മാസം 1400 മത്സരങ്ങളിലധികം ഈ ഒടിടി പ്ലാറ്റ്ഫോമിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. ലോകമെമ്ബാടും നടക്കുന്ന ഫുട്ബോള്‍ മത്സരങ്ങള്‍ സൗജന്യമായി ആരാധകരിലേക്ക് എത്തിക്കുകയാണ് ഫിഫ പ്ലസിന്‍്റെ ലക്ഷ്യം. വനിതാ ഫുട്ബോളിനും ഒടിടിയില്‍ പ്രാധാന്യം നല്‍കും. ജിയോബ്ലോക്കിങ് ഉപയോഗിച്ച്‌ വിവിധ ഇടങ്ങളില്‍ വിവിധ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യും. പ്ലേസ്റ്റേഷനിലും ആപ്പ്സ്റ്റോറിലും ആപ്പ് ലഭ്യമാണ്. https://www.fifa.com/fifaplus/en എന്ന സൈറ്റിലും ഒടിടി സൗകര്യം ലഭ്യമാണ്.

You might also like

Leave A Reply

Your email address will not be published.