ചാമ്ബ്യന്‍സ് ലീഗില്‍ അത്ലറ്റിക്കോ മാഡ്രിഡുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനിലയില്‍ പിരിഞ്ഞു

0

രണ്ട് ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് മത്സരം അവസാനിച്ചത്. ഏഴാം മിനിറ്റില്‍ ജോവോ ഫെലിക്‌സിന്റെ ക്ലോസ് റേഞ്ച് ഹെഡറിലൂടെ അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌കോറിങ്ങിന് തുടക്കമിട്ടു.ആദ്യ പകുത്തിക്ക് ശേഷം 80-ാം മിനിറ്റില്‍ ആന്‍റണി എലങ്കയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനില പിടിച്ചതോടെ മത്സരം 1-1ന് അവസാനിച്ചു. മാര്‍ച്ച്‌ 15 ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ സ്പാനിഷ് ക്ലബ്ബിന് റെഡ് ഡെവിള്‍സ് ആതിഥേയത്വം വഹിക്കും.

You might also like

Leave A Reply

Your email address will not be published.