വെൺകുളം മണി പുരസ്കാരം ജിഫ്രി ജലീലിന് ഇന്ന് നൽകും

0

തിരുവനന്തപുരം :പ്രവാസി സാഹിത്യകാരനും കവിയുമായ വെങ്കുളം മണിയുടെ പേരിൽ ഏർപ്പെടുത്തിയ വെങ്കുളം മണി സ്മാരക പുരസ്കാരത്തിന് ചലച്ചിത്ര സംവിധായകനും ഡോക്ടർ എൻട്രി നിർമാതാവുമായ ജിഫ്രി ജലീലിനെ തിരഞ്ഞെടുക്കപ്പെട്ട തായി സംഘടന ചെയർമാൻ വിജയൻ തോമസ് അറിയിച്ചു ജിഫ്രി ജലീൽ എഴുതിയ ജീവിതം ഒരു നൂൽപ്പാലത്തിലൂടെ എന്ന ഗ്രന്ഥമാണ് അവാർഡിനായി തിരഞ്ഞെടുത്തത് 10,001 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ് ഇന്ന് ഉച്ചയ്ക്ക് പാലായിൽ നടക്കുന്ന ചടങ്ങിൽ വെച്ച് വിതരണം ചെയ്യുന്നതാണ്ച

ലച്ചിത്രസംവിധായകൻ അൻപതോളം ഡോക്യുമെന്ററി കളുടെ നിർമ്മാതാവുമാണ് ജിഫ്രി ജലീൽ പ്രവാസി സാഹിത്യകാരൻ വെങ്കുളം മണിയുടെ രണ്ടാം ചരമവാർഷിക ദിനമാണ് ജനുവരി 31 തിങ്കളാഴ്ച എന്നാണ് പുരസ്കാരം നൽകുന്നത്

You might also like

Leave A Reply

Your email address will not be published.