സം​സ്ഥാ​ന​ത്ത് ആ​റ് ജി​ല്ല​ക​ളി​ല്‍ ഇന്ന് യെ​ല്ലോ അ​ലേ​ര്‍​ട്ട്

0

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി എന്നീ ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. മഴ ​ന​ക്കാ​ന്‍ കാ​ര​ണമായത് ഗു​ജ​റാ​ത്ത് തീ​ര​ത്ത് രൂ​പ​പ്പെ​ട്ട അ​തി​തീ​വ്ര ന്യൂ​നം​മ​ര്‍​ദ്ദം ​ആണ്. അതിനാല്‍ വീ​ടി​നു​പു​റ​ത്തി​റ​ങ്ങു​മ്ബോ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ന്‍റെ നി​ര്‍​ദേ​ശ​മു​ണ്ട്. കൂടാതെ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ എ​ട്ട് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

You might also like

Leave A Reply

Your email address will not be published.