രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 30941 കൊവിഡ് കേസുകളും 350 മരണങ്ങളുമെന്ന് റിപ്പോര്‍ട്ട്

0

24 മണിക്കുറിനുള്ളില്‍ 36275 പേര്‍ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം 370640 ആയി. ആക മരണസംഖ്യ 438560 ആയി. വാക്‌സിനേഷന്‍ നിരക്ക് 640528644 ആയി.

https://twitter.com/ANI/status/1432554565858070529?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1432554565858070529%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fsathyamonline-epaper-sathyam%2Frajyath24manikkurinideripporttcheythath30941kovidkesukalum350maranangalum36275perrogamukthinedi-newsid-n311516720

You might also like

Leave A Reply

Your email address will not be published.