ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെയും വൃദ്ധജനങ്ങളെയും H2O Helping Hands എന്ന സ്ഥാപനം സന്ദർശിച്ച

0

ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെയും വൃദ്ധജനങ്ങളെയും പരിപാലിക്കുന്ന തിരുവനന്തപുരം മേനംകുളം ആസ്ഥാനമായ H2O Helping Hands എന്ന സ്ഥാപനം സന്ദർശിച്ച PMF തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ സാമ്പത്തിക സഹായവും വസ്ത്രങ്ങളടക്കം അവശ്യ സാധനങ്ങളും കൈമാറി. സഹായ ഫണ്ട് പിഎംഫ് സംസ്‌ഥാന ട്രഷറർ ശ്രീ.ഉദയകുമാർ കൈമാറി. തദവസരത്തിൽ ശ് ചാരിറ്റി കൺവീനർ ശ്രീ .ചന്ദ്രസേനൻ, ജില്ലാ കോർഡിനേറ്റർ ശ്രീ.അനിൽകുമാർ, ജില്ലാ പ്രസിഡന്റ് ശ്രീ.നജീബ്, ജില്ലാ ജനറൽ സെക്രട്ടറി ശ്രീ .ബാലചന്ദ്രൻ നായർ, ജില്ലാ ട്രഷറർ ശ്രീ.സുരേഷ് അമൃതം, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ.ഗോപകുമാർ ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീ.മോഹൻനായർ, ശ്രീ.നസ്സീർ കഴക്കൂട്ടം എന്നിവർ സന്നിഹിതരായിരുന്നു.PMF ഗ്ലോബൽ കോർഡിനേറ്റർ ശ്രീ.ജോസ് പനച്ചിക്കന്റെ സഹകരണത്തോടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് PMF തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടപ്പിലാക്കിവരുന്നത്.

You might also like

Leave A Reply

Your email address will not be published.