പുരസ്ക്കാര നിറവിൽ ഏ.കെ .നൗഷാദ്

0

പുരസ്ക്കാര നിറവിൽ ഏ.കെ .നൗഷാദ് .നാലാമത് സോളോ ലേഡി ഇൻറർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ രണ്ട് പുരസ്ക്കാരങ്ങൾ നേടി ഏ.കെ നൗഷാദ് .അദ്ദേഹം സംവിധാനം ചെയ്ത എരിവും പുളിയും എന്ന വെബ് സീരീസ് മികച്ച രണ്ടാമത്തെ വെബ് സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിലെ ആദ്യ സമ്പൂർണ്ണ നിശ്ചല ദൃശ്യ കവിതാഷ്ക്കാരമായ ” കനൽ ” സംവിധാനം ചെയ്ത് മികച്ച പൊയറ്റിക് വിഷ്വൽ ഡയറക്ടർ ടൈറ്റിലും ഇദ്ദേഹം നേടി. കനൽ നിശ്ചല ഛായാഗ്രാഹകൻ കണ്ണൻ പളളിപ്പുറത്തിനും അവാർഡ് ഉണ്ട്. കനൽ രചിച്ചത് കുമാരേട്ടൻ പാണൻ്റെമുക്ക് ആണ് .എരിവും പുളിയിൽ മുഖ്യ വേഷങ്ങളിൽ അഭിനയിച്ചത് അനിൽ ആറ്റിങ്ങൽ വി.ആർ .സുരേന്ദ്രൻ ,കൂന്തള്ളൂർ വിക്രമൻ എന്നിവരാണ് .

You might also like

Leave A Reply

Your email address will not be published.