ഋതുക്കൾ 2 ഈ വരുന്ന ജൂലൈ 27 ന് എസ്സാർ മീഡിയ യൂട്യൂബ് ചാനലിലൂടെ റിലീസിന് ഒരുങ്ങുന്നു

0

എസ്സാർ മീഡിയയുടെ ബാനറിൽ അലി മങ്കടയും എസ്സാർ മീഡിയയും ചേർന്ന് നിർമിച്ചു നിബിൻ ഋതുവും ഗോപിക പ്രവീണും കേന്ദ്ര കഥപാത്രങ്ങൾ ആയി അഭിനയിച്ച ഋതുക്കൾ 2 ഈ വരുന്ന ജൂലൈ 27 ന് എസ്സാർ മീഡിയ യൂട്യൂബ് ചാനലിലൂടെ റിലീസിന് ഒരുങ്ങുന്നു

ഒട്ടനവതി ഹിറ്റുകൾ മലയാള ആൽബം ഇൻഡസ്ട്രിക്ക് സമ്മാനിച്ച ഷഫീഖ് കാരട് ആണ് ഇതിൽ സംവിധാനം നിർവഹിച്ചിരിക്കുന്നത് രേഖ ശശിധരന്റെ മനോഹരമായ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ഷമീർ മടത്തറയിൽ ആണ്. സിനിമ പിന്നണി ഗായകൻ സിയാ ഉൽ ഹഖ് ആണ് ഇതിലെ ഗാനം ആലപിച്ചിരിക്കുന്നത് ചായഗ്രഹണംനിർവഹിച്ചിരിക്കുന്നത് നിസാം സുപ്പിയും സഹായി ലുക്മാൻ വെങ്ങരയും ആണ് പോസ്റ്റർ ഡിസൈൻ വൈബ് ഡിസൈൻസും മേക്കപ്പ് ചെയ്തിരിക്കുന്നത് നവാസ് തിരുർ ആണ് പ്രൊഡക്ഷൻ കൺട്രോളർ സിറാജ് ഷാ യുടെ മേൽനോട്ടത്തിൽ പാലക്കാട്‌ ജില്ലയിലെ കടമ്പഴിപ്പുറത്താണ് ഷൂട്ടിങ് പുരോഗമിച്ചത്

You might also like

Leave A Reply

Your email address will not be published.