ബി ജെ പി യുടെ അക്കൗണ്ട് പൂട്ടിച്ചു കൊണ്ട് മിന്നും വിജയത്തോടെ വിജയിച്ച വി ശിവൻകുട്ടി രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായെത്തി

0

മന്ത്രി ശിവൻകുട്ടിയ്ക്ക് ദി പീപ്പിൾ ന്യൂസിലേക്ക് സ്വാഗതം :

നേമം മണ്ഡലത്തിൽ നിന്നു ബി ജെ പി യുടെ അക്കൗണ്ട് പൂട്ടിച്ചു കൊണ്ട് മിന്നും വിജയത്തോടെ വിജയിച്ച വി ശിവൻകുട്ടി രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായെത്തി. കേരളസർവകലാശാലയിൽ നിന്നും ബിരുദവും ലോഅക്കാദമി കോളേജിൽ നിന്ന് എൽ എൽ ബി കോഴ്സ് പൂർത്തിയാക്കിയി ട്ടുണ്ടെന്നും അദ്ദേഹം തെരഞ്ഞെടുപ്പു മത്സരസമയത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തി. തൊഴിൽ, വിദ്യാഭ്യാസ വകുപ്പുകളാണ് ശിവൻകുട്ടി കൈകാര്യം ചെയ്യുന്നത്. തിരുവനന്തപുരം മേയർ ആയി മികച്ച പ്രവർത്തനം കാഴ്ച്ച വച്ച അദ്ദേഹത്തിന് മന്ത്രി സ്ഥാനത്തും തിളങ്ങാൻ കഴിയും. വിദ്യാഭാസ മന്ത്രി ശിവൻകുട്ടിയ്ക്ക് അഭിനന്ദനങ്ങൾ.

Sheeja. A

You might also like

Leave A Reply

Your email address will not be published.