1297 പേര് രോഗമുക്തി നേടി.രാജ്യത്ത് 13.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. 3,21,648 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് വൈറസ് ബാധിച്ചത്. 3,04,916 പേര് രോഗമുക്തി നേടി.അഞ്ചുപേര്‍കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 1806 ആയി.ബാക്കി 14,926 പേരാണ് ചികിത്സയിലുള്ളത്. 158 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 10,396 പേര്‍ക്കുകൂടിയാണ് പരിശോധന നടത്തിയത്. ഇതുവരെ കുവൈത്തില്‍ 27,04,930 പേര്‍ക്ക് പരിശോധന നടത്തി.