അമ്മയുടെ ചിതാഭസ്മവുമാ പതിനൊന്നു മാസം പ്രായമുള്ള ദേവേഷ്..

0

ഡി എം കെ യു എ ഇ പ്രസിഡന്റ്‌ എസ് എസ് മീരാൻ, സാമൂഹ്യ പ്രവർത്തകരായ അബ്ദുൽ നാസർ, മുഹമ്മദ്‌, ചൈൽഡ് പ്രൊട്ടക്ട് ടീം യു എ ഇ പ്രസിഡന്റ്‌ നാസർ ഒളകര, സെക്രട്ടറി ഷഫീൽ കണ്ണൂർ, രക്ഷാധികാരി മഹമൂദ് പറക്കാട്ട്, സാമൂഹ്യ പ്രവർത്തകനും ഗായകനുമായ യുസുഫ് കാരക്കാട്,മരണപ്പെട്ട ഭാരതിയുടെ കൂട്ടുകാരികൾ ജെറീന ബീഗം, വാസന്തി തുടങ്ങിയവർ ദുബായ് എയർപോർട്ടിൽ നിന്നും യാത്രയാക്കി..തൃശ്ശിനാപള്ളി സ്വദേശികളായ സത്യ , മുരുകേഷ് , സെൽവൻ എന്നിവരാണ് കുട്ടിയുടെ കൂടെ നാട്ടിലേക്ക് യാത്രതിരിച്ചത്

You might also like

Leave A Reply

Your email address will not be published.