എം എ യൂസഫലി പശ്ചിമേഷ്യൻ രാജ്യങ്ങളിൽ വളരെ ഏറെ സ്വാധീനം ചെലുത്തുന്ന വ്യക്തി

0

എം എ യൂസഫലി പശ്ചിമേഷ്യൻ രാജ്യങ്ങളിൽ വളരെ ഏറെ സ്വാധീനം ചെലുത്തുന്ന വ്യക്തിത്വത്തിന് ഉടമയാണ് ഇന്ത്യയിൽ നിന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ എത്തുന്ന ഇന്ത്യൻ പ്രസിഡൻറ് പ്രധാനമന്ത്രി ആയിക്കോട്ടെ മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാർ ക്യാബിനറ്റ് മന്ത്രിമാർ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി നിരവധി മേഖലയിൽ പെട്ടവർക്ക്. Ma. യൂസഫലിയുടെ സാന്നിധ്യം വളരെ ഏറെ ഉപകരിക്കാറുണ്ട്.

UAE. യിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾMA. യൂസഫലിയുടെ സാന്നിധ്യoകോണ്ട് മുഖ്യമന്ത്രി പിണറായി വിജയന് വളരെയേറെ പ്രാധാന്യമാണ് യുഎഇ ഗവൺമെൻറ് രാജഭരണകൂടം നൽകിയത് കേരളത്തിൽ പ്രളയ ദുരന്തമുണ്ടായപ്പോൾ സഹായിക്കാൻ ആദ്യം മുന്നോട്ടുവന്ന രാജ്യംUAE ആയിരുന്നു.

എം എ യൂസഫലി ജാതി മത വർഗ്ഗ വർണ്ണ വിവേചനമില്ലാതെ ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ നിരവധി പേർക്ക് അദ്ദേഹം തൊഴിൽ നൽകി പരിരക്ഷിച്ചു പോകുന്നത് അതുപോലെതന്നെ മാതൃരാജ്യമായ ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടി നിരവധി വ്യവസായ സംരംഭങ്ങൾ ഇന്ത്യയിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട് അതോടൊപ്പം തൻറെ ജന്മ സംസ്ഥാനമായ കേരളത്തിൽ നിരവധി വ്യവസായ സംരംഭങ്ങൾ കൊണ്ടുവരാൻ എം എ യൂസഫലിയുടെ സാധിച്ചിട്ടുണ്ട് ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ദുരന്തങ്ങൾ ഉണ്ടായപ്പോൾ ആദ്യം സഹായവുമായി എത്തുന്ന വ്യക്തികളിലൊരാൾ യൂസഫലി തന്നെയാണ്.

You might also like

Leave A Reply

Your email address will not be published.